കര‍ുവംപൊയിൽ

കൊടുവള്ളിയുടെ കിഴക്കൻ മേഖലയിൽ താമരശ്ശേരി കോഴിക്കോട് പാതയിൽ സ്ഥിതി ചെയ്യുന്നു.

കരുവംപൊയിലിൽ അന്നത്തെ മലബാർ ജില്ലയുടെ കീഴിൽ 1922- 23 കാലഘട്ടത്തിലാണ് വിദ്യാലയം സ്ഥാപിതമായത്

കൊടുവള്ളി പ്രഥമ പ്രസിഡണ്ട് പരേതനായ പരിയേയിക്കുട്ടി അധികാരിയാണ് ഈ വിദ്യാലയ സ്ഥാപനത്തിന് മുൻകൈ എടുത്തത്

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് കരുവംപൊയിൽ
  • പോസ്റ്റ് ഓഫീസ്
  • കരുവംപൊയിൽ സർവീസ് സഹകരണ ബാൻക്
  • അക്ഷയ കേന്ദ്രം

ആരാധനാലയങ്ങൾ

  • അടുത്തടുത്തായി അനവധി ഹിന്ദു മുസ്ലീം ആരാധനാലയങ്ങൾകാണുന്നു