ചണ്ണപ്പേട്ട

കാെല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ മലയോരപ്രദേശമായ ഒരു കാെച്ചു ഗ്രാമമാണ് ചണ്ണപ്പേട്ട.

ഭൂമിശാസ്ത്രം

"ചണ്ണ" എന്ന കിഴങ്ങുവർഗ്ഗം ധാരാളമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണ് ചണ്ണപ്പേട്ട എന്ന പേര് ലഭിച്ചത്.ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ കുടുക്കത്തുപാറയൂടെ സമീപ പ്രദേശമാണ് ചണ്ണപ്പേട്ട.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക്
  • ഗവ.ഹോമിയോ ആശുപത്രി