LK Main Home
LK Portal
LK Help
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ അഞ്ചാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.
| 44059-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 44059 |
|---|
| യൂണിറ്റ് നമ്പർ | LK/2018/44059 |
|---|
| അംഗങ്ങളുടെ എണ്ണം | 32 |
|---|
| റവന്യൂ ജില്ല | Trivandrum |
|---|
| വിദ്യാഭ്യാസ ജില്ല | Neyyattinkara |
|---|
| ഉപജില്ല | Balaramapuram |
|---|
| ലീഡർ | Arjun S |
|---|
| ഡെപ്യൂട്ടി ലീഡർ | Ameersha A |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Manju R |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija L J |
|---|
|
| 09-04-2024 | 44059 |
|---|