വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം

ഓണാഘോഷം 2016-17


വന്ദേമാതരം സ്ക്കൂളിലെ ഓണാഘോഷം ബഹു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശിയുടെയും പി.ടി.എ പ്രസിഡന്റ് ജോസ് മാത്യുവിന്റെയും സാന്നിദ്ധ്യത്തില്‍ നടന്നു





 

ഇന്‍സ്പെയര്‍ അവാര്‍ഡ് 2010


ഇന്‍സ്പെയര്‍ അവാര്‍ഡ് 2010 ന് ഹരി.എസ് അര്‍ഹനായി.


സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ വേറിട്ട കാഴ്ച്ച

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ രംഗങ്ങള്‍ മീഡിയ:31057_election2010.ppt മീഡിയ:31057_election2010_linux.odp

ഗാന്ധിജി ഒരു സ്മരണ

മീഡിയ:31057_gandhiji.pdf


ഓണം 2010


വന്ദേമാതരം സ്ക്കൂളില്‍ ഓണാഘോഷങ്ങള്‍ നടന്നു.ആഗസ്റ്റ് 20 നു രാവിലെ പൂക്കളമല്‍സരം , ഓണപ്പാട്ടുകള്‍‍, എന്നിവയില്‍ കുട്ടികള്‍ പങ്കെടുത്തു. മാവേലിയുടെ വേഷം കെട്ടിയ കുട്ടി ഓണസമ്മേളനത്തില്‍ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി. ഗാന്ധിയനും സാഹിത്യകാരനും സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനുമായ ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള കുട്ടികള്‍ക്ക് ഓണസന്ദേശം നേര്‍ന്നു.ഗംഭീരമായ ഓണസദ്യയുമുണ്ട് കുട്ടികള്‍ വീണ്ടും ഒരു ഓണാവധിയുടെ ലഹരിയില്‍ വീടുകളിലേക്കു മടങ്ങി.
സ്കൂള്‍ മാഗസിന്‍ അടരുകള്‍ ഓണപ്പതിപ്പ് ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗാത്മകകഴിവുകളുടെ വികാസത്തില്‍ സ്കൂള്‍ മാഗസിന് വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗണിതപൂക്കള ഡിസൈന്‍ മല്‍സരത്തില്‍ നിന്നും ഏതാനും ചിത്രങ്ങള്‍


സ്കൂള്‍ മാനേജര്‍ അഡ്വ. രമേശ് ബാബു ഓണപ്പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു.

ഓണപ്പൂക്കളമത്സരത്തില്‍ നിന്നും ഏതാനും നിമിഷങ്ങള്‍