2023 ആഗസ്റ്റ് 9 ആം തീയതി "സ്വതന്ത്ര വിജ്ഞാനോൽസവത്തിന്റെ " ഭാഗമായി പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ച് ചേർത്ത് സ്വതന്ത്ര വിജ്ഞാനോൽസവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു.