ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ | |
---|---|
വിലാസം | |
കരുവംപൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2009 | Ghsskpoyil |
കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി മി അകലെ കൊടുവള്ളിയില്‍ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തില്‍ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവന്‍പൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു ഇംപ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2003-06 | എന്‍. അബൂബക്കര്‍ |
2006-07 | സുരേന്ദ്രന് |
2007-10 | മറിയാമ്മ വര്‍ഗീസ്. പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.156563" lon="76.252842" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 6#FF758BC5 11.363756, 75.928402 11.35736, 75.92823 11.355762, 75.931835 11.35715, 75.931835, Manipuram Rd, Kerala Manipuram Rd, Kerala , Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.