ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13506 (സംവാദം | സംഭാവനകൾ)
emblem
ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ
വിലാസം
mandoor
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201713506




കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം

ചരിത്രം

കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം .

ഭൗതികസൗകര്യങ്ങള്‍

75 സെൻറ് ഭൂമിയിലാണ് ഈ

വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 300 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും,  മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്.  ടി.വി  കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  വാഹന സര്‍വ്വീസ് നടത്തുന്നു

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജ്‌മന്റ്‌:ഓ.സി.സരസ്വതി അന്തർജനം, മാനേജർ,ചേറ്റൂരില്ലം,പഴിച്ചയിൽ

സ്കൂളിന്റെ മാനേജര്‍ പദവി അലങ്കരിച്ചവര്‍

lakshmikuttiyamma.k.v
saraswathy antherjanam.o.c

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Clpmngr.jpeg http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Clpmngr1.JPG

ശതാബ്ദി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍==കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ

നിലവിലുള്ള അദ്ധ്യാപകര്‍

ഫോട്ടോ ഗാലറി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുൻസീഫ് കോടതി ജഡ്ജിയായ സ

പി ടി എ

മുന്‍സാരഥികള്‍

സി.കെ.കുഞ്ഞിരാമന്‍ നായര്‍,സ.എച്ച്.കേളപ്പന്‍ നന്പ്യാര്‍ ,സി എച്ച്.ഗോവിന്ദൻ നമ്പ്യാർ, കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, ഇ.എൻ 'മഹമൂദ് മാസ്റ്റർ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ, പി.കേശവൻ മാസ്റ്റർ തുടങ്ങിയ അധ്യാപക നിര തന്നെ ഉണ്ടായിരുന്നു.

വഴികാട്ടി

{{#multimaps: 12.063474,75.260307}}