ഉള്ളടക്കത്തിലേക്ക് പോവുക

G.M.L.P.S. Melmuri Central

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18451 (സംവാദം | സംഭാവനകൾ)
G.M.L.P.S. Melmuri Central
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718451




ആമുഖം

മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയില്‍ ഏകദേശം 6 കിലോമീറ്റര്‍ അകലെ മലപ്പുറം നഗരസഭയിലെ 29_ ാം വാര്‍ഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു

"https://schoolwiki.in/index.php?title=G.M.L.P.S._Melmuri_Central&oldid=224089" എന്ന താളിൽനിന്ന് ശേഖരിച്ചത്