പുത്തേട്ട് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷികൾ പരിഭോഷിപ്പിയ്ക്കുന്നതിനായി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച കലാപരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്.എല്ലാ കുട്ടികളും ഉത്സാഹത്തോടെ പന്കെടുക്കാറുണ്ട്.


പ്രേവേശനോത്സവം

സ്കൂൾ അസ്സംബ്ളി

ഡോക്ടേഴ്സ് ദിനം

മുഹമ്മദ് ബഷീർ അനുസ്മരണം

ദേശീയ സ്കൂൾ സുരക്ഷാദിനം

ദേശീയ സ്കൂൾ സുരക്ഷദിനം

എ പി ജെ അബ്ദുൾ കലാം അനുസ്മരണം

അദ്ധ്യാപക ദിനം

തപാൽ ദിനം

കിരണം

അതിജീവനം

വിവിധ ദിനാചരണങ്ങൾ

പരിസ്ഥിതിദിനം

യോഗദിനം

ലോകലഹരിവിരുദ്ധ ദിനം

ലോകജനദിനം

മലാല ദിനം

വായനാവാരം

ഹിന്ദി ദിനം

ഓസോൺ ദിനം

സ്വാതന്ത്രദിനം

ഗാന്ധി ജയന്തി

ശിശുദിനം

കേരളപ്പിറവി ദിനം


11/2/2022 ൽ സ്കൂളിലെ പൂർവ്വവിദ്യാ൪ത്ഥിയായ മജിഷ്യ൯ ആദരണീയനായ നാഥ്,അദ്ദേഹംരചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്ററിയിലേയ്ക്ക് നൽകി.






സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം