സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷ
ലിറ്റിൽകൈറ്റ്സിൽ ചേരാൻ ആഗ്രഹിച്ച് പേരു തന്ന 30 പേർക്ക് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തി. അതിൽ നിന്നും 20 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.
| 34030-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34030 |
| യൂണിറ്റ് നമ്പർ | LK/2018/-34030 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sr.Shibi Abraham CMC |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sri.Freddy Jose |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 34030kavil |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 13135 | AAN ROSE | |
| 2 | 13147 | GOWRI ABHILASH | |
| 3 | 13156 | SIVASANKARAN S | |
| 4 | 13161 | LIYA THOMAS | |
| 5 | 13165 | BHAGHYA NANDINI T P | |
| 6 | 13175 | ANGEL ROSE | |
| 7 | 13181 | BAVYA BIJESH | |
| 8 | 13276 | SREELAKSHMI M B | |
| 9 | 13365 | SREYA JANEESH | |
| 10 | 13436 | AKSHY SHAM | |
| 11 | 13461 | AJAY DEV K S | |
| 12 | 13463 | GOKUL KRISHNA | |
| 13 | 13464 | GOVIND KRISHNA | |
| 14 | 13468 | HARIKRISHNAN C R | |
| 15 | 13469 | ANN MARIYA DENNY | |
| 16 | 13471 | CHRISTO JOHNSON | |
| 17 | 13488 | MUHAMMAD ALSABITH | |
| 18 | 13490 | SREEHARI M S | |
| 19 | 13503 | DOMINIC SAVIO P S | |
| 20 | 13514 | KARTHIKEYAN S | |
| 21 | 13592 | ADARSH C K | |
| 22 | 13594 | AMRITHA RAJESH | |
| 23 | 13608 | ANANDAKRISHNAN S | |
| 24 | 13813 | DONAL JOSEPH |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2023-26 വർഷത്തെ പ്രിലിമിനറി ക്യാമ്പ് 2023ജൂലൈ 22-)൦ തീയതി കാവിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ വച്ച് നടത്തി. തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ. ജോർജ്കുട്ടി ബി. ക്യാമ്പിന് നേതൃത്വം നൽകി. 24 കുട്ടികൾ പങ്കെടുത്തു.