ഗവ. യു. പി. എസ്. വരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. യു. പി. എസ്. വരവൂർ
വിലാസം
വരവൂര്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Varavoorgups





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1925ല്‍ ആണിത് തുടങ്ങിയത്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂള്‍ വി. പി. സ്കൂള്‍ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂള്‍ ആയി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിക്ക്ല്ലില്‍തന്നെയാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
  • ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.
  • വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു.
  • മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.
  • കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.| പ്രവര്‍ത്തിച്ചുവരുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഈ സ്കൂളില്‍ സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ് എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വരവൂർ&oldid=214072" എന്ന താളിൽനിന്ന് ശേഖരിച്ചത്