ഗവ എൽപിഎസ് പാറമ്പുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പഠന കാര്യങ്ങളോടൊപ്പം നിരവധി പ്രവർത്തങ്ങൾ കുട്ടികൾ ചെയ്യുന്നുണ്ട്.ആഘോഷങ്ങൾ , ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ , തുടങ്ങി അനേകം പ്രോഗ്രാമുകൾ ഓരോ അക്കാദമിക് വർഷവും സ്കൂളിൽ നടത്തുണ്ട്.