കുഞ്ഞെഴുത്തുകൾ
കുഞ്ഞെഴുത്തുകൾ
|
(Draft)
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത്, സംയുക്ത ഡയറിക്കുറിപ്പ് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലെ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്.
- (കുഞ്ഞെഴുത്തുകൾ കാണാൻ ജില്ലയുടെ ടാബിൽ ക്ലിക്ക് ചെയ്യുക. പ്രമുഖരുടെ കുറിപ്പുകൾ കുഞ്ഞെഴുത്തുവിശേഷങ്ങൾ എന്ന കണ്ണിയിൽ കാണാം. )
- സഹായം