ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ഗ്രന്ഥശാല

22:29, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuthika LK14023 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുതകുന്ന രീതിയിലുള്ള മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ചിറ്റാരിപ്പറമ്പ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

എണ്ണായിരത്തിലധികം മികച്ച ഗ്രന്ഥങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറി. തിങ്കൾ തൊട്ട് വെള്ളി വരെ കുട്ടികൾക്ക് പുസ്തകം എടുക്കാനുള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും നല്ല രീതിയിൽ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. വായനാ കുറിപ്പ് തയ്യാറാക്കൽ, പുസ്തക ചർച്ച, സംവാദം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ലൈബ്രറി ക്രിയാത്മകമായി മുന്നോട്ട് പോകുന്നു. എസ്. എസ്.കെ, ആർ.എം. എസ്. എ എന്നീ ഫണ്ടുകൾ ഉപയോഗിച്ചും കുട്ടികളുടെ ജന്മദിന സമ്മാനമായും ലൈബ്രറിയിലേക്കുള്ല പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ജിഷ ടീച്ചർ ലൈബ്രറി ഇൻ ചാർജായി പ്രവർത്തിച്ചു വരുന്നു.

LIBRARY
പ്രമാണം:14023 lib5.jpg
Friends of books
പ്രമാണം:14023 lib2.jpg
പ്രമാണം:14023 lib4.jpg
പ്രമാണം:14023 lib3.jpg
1
Gift from students