എൽ.എം.യു.പി.എസ് പെരുമ്പിലാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആൽത്തറ

കടവല്ലൂർ പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്

ചരിത്രം

ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .

ഭൗതിക സൗകര്യങ്ങൾ

വിശാലമായ വിദ്യാലയങ്കണം ,ചുറ്റുമതിൽ ,കളിസ്ഥലം ,ജൈവവൈവിധ്യ ഉദ്യാനം ,ഔഷധ വനം ,കൗതുക പാർക്ക് ,ലൈബ്രറി ,ശാസ്ത്ര ലാബ് ,IT,മതിയായ യൂറിനൽ  സംവിധാനം

പൊതു സ്ഥാപനങ്ങൾ

  • വിദ്യാലയം                           
  • ലൈബ്രറി              
  • ആശുപത്രി                          
  • പോസ്റ്റോഫീസ്

ആരാധനാലയങ്ങൾ

  • അമ്പലങ്ങൾ    
  • മുസ്ലിം പള്ളികൾ