വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .
ഭൂമിശാസ്ത്രം :ഇവിടെ ധാരാളമായി സസ്യങ്ങൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു പ്രദേശമാണ് ..കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് .കൂടാതെ കാറ്റാടി മരങ്ങൾ ധാരാളമായി കാണപ്പെടുന്നു. പുഴകളും അരുവികളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഒരു പ്രദേശം കൂടിയാണിവിടം.