ഗവ. യു പി എസ് പുത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൂർ

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ.

പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദൃാനത്തിൽ

എത്തിചേരൂം. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദമാണ്