ഉള്ളടക്കത്തിലേക്ക് പോവുക

SSK:Technicaldoc

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കലോത്സവം സ്കാനിംഗ്

Os update & Install gscan2pdf

  • sudo apt update
  • sudo apt upgrade
  • sudo apt install gscan2pdf

Installing samsung Xpress M2876ND പ്രിന്റർ ഡ്രൈവർ

ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. https://htspms.keltron.in/docs/newsitems/005Samsung.pdf ലിങ്കിലെ ഇൻഫർമേഷൻ വായിച്ച് ഇൻസ്റ്റളേഷൻ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ സ്കാനർ കൂടി റീസ്റ്റാർട്ട് ചെയ്യുക. അഥവാ ഫയൽ ഈ ലിങ്കിൽ ലഭിക്കുന്നില്ലെങ്കിൽ ടെലിഗ്രാമിൽ ആൽഫഫോർക്ക് ഗ്രൂപ്പിൽ ഇതിന്റെ കോപി സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Mujeebcpy ആയി ബന്ധപ്പെട്ടാൽ അത് ലഭിക്കും.

"https://schoolwiki.in/index.php?title=SSK:Technicaldoc&oldid=2034955" എന്ന താളിൽനിന്ന് ശേഖരിച്ചത്