ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2022-25

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്

43003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43003
യൂണിറ്റ് നമ്പർLK/2018/43003
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിര‍ുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിര‍ുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅന‍ുഗ്രഹ ഡി എസ്
ഡെപ്യൂട്ടി ലീഡർഗൗരി ശങ്കർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിൽക‍ുമാർ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ എ എൻ
അവസാനം തിരുത്തിയത്
18-03-202443003
2022-25 അംഗങ്ങള‍ുടെ പേര്
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര്
1 20771 അനുഗ്രഹ ഡി എസ്
2 20780 ശ്രുതി പി എസ്
3 20781 അശ്വനി വി
4 20800 അക്ഷയ് കൃഷ്‍ണൻ ജെ ഡി
5 20801 ഐശ്വര്യ എസ് വിജയ്
6 20810 അഭിനന്ദൻ എ നായർ
7 20815 ബാസുദേവ് ബി
8 20822 ഐശ്വര്യ പി വി
9 20842 കൃഷ്ണ എസ് എസ്
10 20864 നീരജ് വി എസ്
11 20869 ശ്രീരഞ്ജിനി ആർ എസ്
12 20872 ദേവിക രഞ്ജിത്ത്
13 21040 അവ്വൽ എസ്
14 21186 മ‍ുഹമ്മദ് ബിലാൽ എസ്
15 21245 വിശാഖൻ എ
16 21263 അന‍ുഭവ് ഐ എ
17 21338 ഗൗരി ശങ്കർ എസ് നായർ
18 21341 ആകാശ് പി ആർ
19 21348 ഹരിനന്ദൻ പി എ
20 21367 തീർത്ഥ ബി
21 21368 മിഥുൻ ചന്ദ്ര
22 21369 ജെസ്ന ഷംനാദ്
23 21372 ആകാശ് എ കെ
24 21378 അമ്പാടി ആർ
25 21380 ദേവി നിരഞ്ജന എസ് എൽ
26 21393 ശ്രിദേവ് എസ് ഡി
27 21406 കിരൺ വി
28 21411 മിനി ബി
29 21414 രേവതി സി എ
30 21417 ഗൗരി എം എസ്
31 21426 ആദിത്യ എസ് എസ്
32 21433 നന്ദന ജി
33 21449 ആദിത്യ എസ്
34 21450 ആര്യ എം
35 21463 രേവതി ജി
36 21464 മെർസിൻ എസ് ജെ
37 21475 അമോഘവർഷൻ ആർ എസ്
38 21476 അനഘവർഷൻ ആർ എസ്
39 21479 അഭിനവ് എസ്

2023 ഡിസംബർ 27 മ‍ുതൽ 30 വരെ ലിറ്റിൽ കൈറ്റ്സ് കണിയാപ‍ുരം സബ്‍ജില്ല ക്യാമ്പ് കന്യാക‍ുളങ്ങര ഗവ ഹൈസ്‍ക‍ൂളിൽ

സംഘടിപ്പിച്ച‍ു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുളള പ്രവർത്തനങ്ങളും സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന

പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് ബുധനാഴ്‍ച ത‍ുടക്കം. അനിമേഷൻ, പ്രോഗ്രാമിങ് മേഖലകളിലെ

പ്രവർത്തനങ്ങളാണ് ഉളളടക്കം. ഈ വർഷം മ‍ുതലാണ് എ ഐ ഉപയോഗിച്ചുളള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്.

സംസ്ഥാനത്തെ പൊത‍ുവിദ്യാലയങ്ങളിൽ കൈറ്റ് വിതരണം ചെയ്ത ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിങ്

വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന 180 ലിറ്റിൽ കൈറ്റ്സ്

യൂണിറ്റുകളിലായി 5721 അംഗങ്ങളുണ്ട്. സെപ്‍തംബറിൽ നടന്ന സ്‍കൂൾതല ക്യാമ്പുകളിൽ നിന്ന് പ്രവർത്തന മികവിൻെറ അടിസ്ഥാനത്തിൽ

തെരഞ്ഞെടുത്ത 1252 ക‍ുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുക. പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്‍റ്റർമാര‍ും സ്‍കൂൾ

ഐ ടി കോഓർ‍ഡിനേറ്റർമാര‍ുമാണ് രണ്ട് ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽക‍ുന്നത്. തെരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും

ത‍ുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും

സബ്‍ജില്ലാ ക്യാമ്പ്