ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shobha009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവാർന്ന പ്രവർത്തനങ്ങൾ

2022-23 വരെ2023-242024-25


  • സ്പന്ദനം- സ്കൂൾപത്രം
  • ഡിജിറ്റൽപോർട്ട്ഫോളിയോ
  • മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
  • വിദ്യാലയവാണി- സ്കൂൾറേഡിയോ
  • റേഡിയോ ക്ലബ്
  • എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ
  • എന്റെ ഡയറി
  • ഡിജിറ്റൽ മാഗസിനുകൾ
  • ഹോം ലൈബ്രറി
  • സമ്പൂർണ ക്ലാസ്സ് ലൈബ്രറി
  • എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം
  • ടാലെന്റ് ലാബ്
  • ഹരിതവിദ്യാലയം
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഗാന്ധിദർശൻ പ്രവർത്തനങ്ങൾ
  • കലാ-കായിക-പ്രവൃത്തിപരിചയ പരിശീലനം
    സ്‌കൂൾ ബ്ലോഗ്
സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി കെട്ടിടം - വർണക്കൂടാരം ഉദ്‌ഘാടനം .

സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സ്മുറികൾ - വർണക്കൂടാരം

വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയമായി മുത്താന ജി.എൽ.പി.എസ് തിരഞ്ഞെടുക്കപ്പെട്ടു.
സർഗ്ഗവായന സമ്പൂർണവായന - മികവിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.