പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാഘോഷം

2023 അധ്യയനവർഷ ത്തെ പരിസ്ഥിതി ദിനാചരണം ജൂ ൺ 5-)0 തിയതി അസംബ്ലി യയാടുകൂടി ആരംഭിച്ചു . ജൂ ൺ 5 " പ്രാധാന്യത്തെക്കുറിച്ചു ഷിൻസി ടീച്ചർ പറയുകയുണ്ടായി .. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്ര തിജ്ഞ ചൊല്ലിക്കൊടുത്തു . പി ടി എ,പ്രസിഡന്റ് ഒരു കു ട്ട ിക്ക് വൃ ക്ഷ തൈ നൽകിാപരിപാടി ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി പരിസ്ഥിതി ദിന സന്ദേശം നൽകി കു മാരി കൃ ഷ്ണ പ്ര ിയ മു രു കൻ കാട്ടാക്കടയുടെ

കവിത ആലപിച്ചു . പരിസ്ഥിതിസംരക്ഷി യക്ക ണ്ട തിൻ ത്തെ " ആവശ്യകത ത്തെ യ കു "ിച്ച് കു മാരി അക്സ .ബോധവൽക്കരണം നടത്തി

ലഹരി വിരുദ്ധ ദിനാചരണം

വൃദ്ധ മന്ദിര സന്ദർശനം

ഡ്രൈ ഡേ ആചരണം

ഡ്രൈ   ഡേ യോട് അനുബന്ധിച്ച് ജൂൺ   9 തിയതി ഹെൽത്ത്  ഡിപ്പാർട്ടുമെന്റിൽ  നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി.

എയ്ഡ്സ് ഡേ ആചരണം