സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.

വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.

ഹൈടെക് ഉപകരണ സജ്ജീകരണം , ഗ്രാഫിക് ഡിസൈനിങ് അനിമേഷൻ മലയാളം കമ്പ്യൂട്ടിങ് മീഡിയ & ഡോക്യുമെന്റേഷൻ വിഷ്വൽ പ്രോഗ്രാമിങ്. 2018 അധ്യായന വർഷം മുതൽ ലിറ്റിൽ കെെറ്റ് എന്ന സംഘടന സെന്റ് റോക്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.


ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം