23-24 ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ

ഈ വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾ പ്രിയ ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് നടന്നു പോകുന്നത്. എല്ലാ കുട്ടികൾക്കും ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ചിട്ടയായ ക്രമീകരണം ലൈബ്രറിയുടെ മുഖമുദ്രയാണ്.