സ്കൂളിലെ സെല്ലിലോയ്ഡ് ഫിലിം ക്ലബ്ബിന്റെ രാജീവ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ വർഷം തയ്യാറാക്കിയ ഷോർട്ട് ഫിലിം ഷൂട്ടിംഗ് ഡിസംബർ മാസം 1, 2 തീയതികളിൽ നടത്തി