സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്


തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റ്യന്‍ കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂള്‍.1966 -ല്‍ തൃശ്ശൂര്‍ ഫ്റാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്റിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗീഷ്
അവസാനം തിരുത്തിയത്
31-01-201722046



ചരിത്രം

1966 ല്‍ തൃശ്ശൂര്‍ ഫ്റാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്റിഗേഷന്‍ ഹൈസ്കൂളായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. സി. ജെയിന്‍ ഫ്റാന്‍സീസ് എഫ്. സി. സി. ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1966-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 ല്‍ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിന്‍ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുണ്ട്. കമ്പ്യൂട്ടര്‍ ലാബില് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂര്‍ ഫ്റാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്റിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966-1967
റവ. സി. ജെയിന്‍ ഫ്റാന്‍സീസ്
1967-74 റവ. സി. മോഡെസ്റ്റ
1974-77 റവ. സി. മേരി ജെനീസ്യ
1977 - 87 റവ. സി. ഫെലിസ്റ്റ
1987 - 88 റവ. സി. എമിലി
1988 - 96 റവ. സി. റോമുവാള്‍ഡ്
1996 - 99 റവ. സി ‍ഡോമിന
1999- 2001 റവ. സി ഫിലോ പവിത്റ
2001-2003 റവ. സി സ്റ്റാര്‍ലറ്റ്
2003 - 2005 റവ. സി ആഗ്നസ് തട്ടില്‍
2005 - 2011

SR.JESMINE ROSE 2011-2013 SR.JESSY JOHN

വഴികാട്ടി

<

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="10.525451" lon="76.238079" type="map" zoom="14" width="350" height="350"> http:// (A) 10.511611, 76.235504 stsebastians cghs nellikkunnu </googlemap>