എ. എം. എച്ച്. എസ്. എസ്. തിരുമല/മറ്റ്ക്ലബ്ബുകൾ
ECO CLUB
സ്കൂളിൽ 'Green friends' എന്നേ പേരിൽ ഹരിതസേന സജീവമായി പ്രവർത്തിച്ചുവരുന്നു. ബീന ആൽബർട്ട് ടീച്ചർ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന ക്ലബ്ബിൽ. അൻപത് കുട്ടികൾ അംഗങ്ങളാണ്.
സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ക്ളബ്ബംഗങ്ങൾ നേതൃത്വം നൽകുന്നു. സ്കൂൾ നൂറു വർഷം തികയുന്നതോടൊപ്പം നൂറു വൃക്ഷത്തൈകൾ സ്കൂളിൽ വച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതസേന പ്രവർത്തിക്കുന്നു.
മലയാളം ക്ലബ്ബ്
2023-2024
സബ്ജക്ട് കൺവീനർ-ശ്രീജ ആർ നായർ ടീച്ചർ ക്ലബ്ബ് കൺവീനർ- ജയ ടി എസ് ടീച്ചർ
വായന ദിനം സമുചിതമായി ആചരിച്ചു. കവി, സാഹിത്യകാരൻ, അഭിനേതാവ്, എന്നീ നിലകളിൽ മികവ് തെ തെളിയിച്ച റിട്ടയേർഡ് അധ്യാപകനായ ശ്രീ അംബി ദാസ് കാരേറ്റ് ആണ് വായന ദി റ്റം ഇംഗ്ലീഷ് ക്ലബ്ബ്
2023-2024
സബ്ജക്ട് കൺവീനർ-ബേബിഷീല ടീച്ചർ ക്ലബ്ബ് കൺവീനർ- അമ്പിളി വി എസ് ടീച്ചർ.
ഹിന്ദി ക്ലബ്ബ്
------------
2023-2024
സബ്ജക്ട് കൺവീനർ-സംഗീത ആർ നാഥ് ടീച്ചർ ക്ലബ്ബ് കൺവീനർ- എസ് ഡി പ്രദീപ് സാർ