സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം  2023-24

 
പ്രവേശനോത്സവം  2023---24
 
H M PHILO TEACHER
 






ശില്പശാല

*ആനാപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല നടക്കുകയുണ്ടായി.13/ 07/2023 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം 1. 30 ന് പരിപാടികൾ ആരംഭിച്ചു.

       ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോ ടീച്ചർ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീമതി. സിംല അധ്യക്ഷയായ പ്രസ്തുത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ സ്വാഗതം ആശംസിച്ചു. മിനി ബിന്ദു എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ പഠനോപകരണങ്ങൾ നിർമ്മിക്കുകയുണ്ടായി. മൂന്നാം ക്ലാസിലേക്കായി സ്ഥാനവില പോക്കറ്റ്, സംഖ്യ കാർഡുകൾ, കളിനോട്ടുകൾ, ക്ലോക്കുകൾ എന്നിവയാണ് നിർമ്മിച്ചത്. നാലാം ക്ലാസിലേക്ക് sentence cards, word cards, letter cards, Word Web  എന്നിവയും നിർമ്മിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ശില്പശാല 4 30ന് അവസാനിച്ചു.

2023 ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

യോഗ ആരോഗ്യ ചിന്തകളിലൂടെ

ലഹരി വിമുക്ത ദിനം

വായനാദിനം   -- പി എൻ പണിക്കർ അനുസ്മരണം, പ്രവർത്തനങ്ങളിലൂടെ

പഠനോപകരണ നിർമ്മാണശാല

ദിനാചരണങ്ങൾ- 2022

റിപ്പബ്ലിക് ദിനം

ദേശീയ ശാസ്ത്ര ദിനം

 
 
ദേശീയ ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.





പരിസ്ഥിതി ദിനം

JUNE 5

വായന ദിനം

യോഗ ദിനം

ലഹരി വിമുക്ത ദിനം

ലോക ജനസംഖ്യാദിനം

ചാന്ദ്രദിനം

സ്വാതന്ത്ര്യ ദിനം AUGUST 15

ONAM 2022

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

 

സ്റ്റുഡൻസ് വർക്ക്

OZONE DAY

2022 പ്രവർത്തനങ്ങൾ