Google Translation
LK Main Home LK Portal LK Help
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ് പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്‌സ്. ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട്2018 ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്അനിമേഷൻ, സൈബർ സുരക്ഷ, മൊബൈൽ ആപ്ലീകേഷൻ നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ആഴത്തിലുള്ള പരിശീലനം നൽകി, അവരെ വിവരസാങ്കേതികവിദ്യയിൽ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഐ.ടി. ക്ലബ്ബുകൾ. വിദ്യാലയങ്ങളിലെ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, കമ്പ്യൂട്ടർ ലാബിന്റെ തൽസ്ഥിതി, സ്‌കൂൾ വിക്കി പേജിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങളിലും മറ്റ് സാമുഹ്യപ്രവർത്തനങ്ങളിലും ഈ മിടുക്കർ സജീവമാണ്സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ ‘കൈറ്റ് മാസ്റ്റർ' എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാണ്}}
കോവിഡ കാലപ്രവർത്തനങ്ങൾ |സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി |സ്മാർട്ട്ഫോൺ ഫോൺ സ്മാർട്ട് വാങ്ങാൻ ധനസഹായം നൽകി | പാലിയേറ്റീവ് കെയറിന് വേണ്ടി പ്രഷർ അപ്പാരറ്റസ് സോപ്പ് തോർത്ത് തുടങ്ങിയവ നൽകി }}
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019