Schoolwiki സംരംഭത്തിൽ നിന്ന്
<p>
== '''പുതിയ കെട്ടിടങ്ങൾ''' ==
[[പ്രമാണം:School Intnl.jpg|പകരം=പുതിയ കെട്ടിടം |ലഘുചിത്രം|പുതിയ കെട്ടിടം ]]
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത്
</p>
<hr>
<p>
== '''സി.സി.ടി.വി ക്യാമറകൾ''' ==
[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.
</p>
<p>
== '''മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം''' ==
[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ]]നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി.
</p>
== '''നവീകരിച്ച ലൈബ്രറി''' ==
[[പ്രമാണം:43018-LVHS-library.jpg|ലഘുചിത്രം|നവീകരിച്ച ലൈബ്രറി]]
പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത്
== '''പുതിയ പാചകപ്പുര''' ==
[[പ്രമാണം:പാചകപ്പുര .png|ലഘുചിത്രം|പുതിയ പാചകപ്പുര ]]സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്.
== '''കൗൺസിലിംഗ് സെൻറർ''' ==
[[പ്രമാണം:കൗണ്സിലിംഗ് സെന്റർ .jpg|ലഘുചിത്രം|കൗണ്സിലിംഗ് സെന്റർ ]]ലക്ഷ്മിവിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി.
== '''ടെക്കീസ് പാർക്ക്''' ==
[[പ്രമാണം:43018-LVHS-techies park.jpg|ലഘുചിത്രം|ടെക്കീസ് പാർക്ക്]]
സ്ക്കൂളിന്റെ കാമ്പസിനുള്ളിൽ തന്നെ ഒരു ഐ. ടി പാർക്ക്.
== '''വിവിധ കായിക കോർട്ടുകൾ''' ==
[[പ്രമാണം:സ്പോർട്സ് കോർട്ട് .jpg|ലഘുചിത്രം|സ്പോർട്സ് കോർട്ട് ]]ഖോ-ഖോ, കബഡി, വോളിബാൾ , ത്രോബാൾ, ബാസ്കറ്റ്ബാൾ, നെറ്റ്ബാൾ , എന്നിവയുടെ കോർട്ടുകൾ ഉണ്ട്. ഇവയില്ലെല്ലാം പരിശീലനങ്ങളും നടത്തി വരുന്നു.
== '''ഐ. ടി റൂം''' ==
[[പ്രമാണം:IT Room.jpg|ലഘുചിത്രം|ഐ.ടി.റൂം ]]നവീകരിച്ച ഐ.ടി റൂം കുട്ടികൾക്ക് വളരെ സുഗമമായി പഠിക്കാനുള്ള ക്രമീകരണം.
== '''ഓഫീസ്''' ==
[[പ്രമാണം:43018-LVHS-office.jpg|ലഘുചിത്രം|ഓഫീസ്]]
മനോഹരമായതും ആർക്കും അനായാസേന എന്ത് കാര്യത്തിനും കയറിവരുവാനും ഇരിക്കുവാനുമുള്ളതുമായ ഓഫീസ്.
== '''ക്ലീൻ ക്യാമ്പസ്''' ==
[[പ്രമാണം:ക്ലീൻ ക്യാമ്പസ് .jpg|ലഘുചിത്രം|ക്ലീൻ ക്യാമ്പസ് ]]വളരെ വൃത്തിയായി പരിപാലിക്കുന്ന ക്യാമ്പസ് ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്.
== '''ഗ്രീൻ ക്യാമ്പസ്''' ==
[[പ്രമാണം:ഗ്രീൻ ക്യാമ്പസ് .jpg|ലഘുചിത്രം|ഗ്രീൻ ക്യാമ്പസ് ]]എക്കോ ക്ലബ്ബിൻറെ പ്രയത്‌നത്തോടെ വളരെ മനോഹരമായ ഒരു പച്ചക്കറി തോട്ടം അടങ്ങിയ ഗ്രീൻ ക്യാമ്പസ്.
== '''ക്ലാസ്സ് മുറികൾക്കുള്ളിൽ''' ==
[[പ്രമാണം:ക്ലാസ് റൂം .jpg|ലഘുചിത്രം|ക്ലാസ് റൂം ]]എല്ലാ ക്ലാസ്സുകളിലും ലൈറ്റുകൾ, ഫാനുകൾ, പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ വായു സഞ്ചാരമുള്ള ഈ ക്ലാസ് റൂമുകൾ കുട്ടികൾക്ക് പഠിക്കുവാനായുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നു.
== '''അർദ്ധ സൈനിക വിഭാഗങ്ങൾക്കായി''' ==
[[പ്രമാണം:Forces.jpg|ലഘുചിത്രം|ഫോഴ്സ് ]]എൻ.സി.സി. നേവി, എൻ.സി.സി. ആർമി, എസ് .പി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവയ്ക്കായി വളരെ നല്ല സൗകര്യങ്ങളുള്ള മുറികൾ.
== '''ടോയ്‌ലറ്റുകൾ''' ==
[[പ്രമാണം:43018-LVHS-girls-toilet.jpg|ലഘുചിത്രം|ടോയ്‌ലറ്റ്]]
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്.
== '''ഓഡിറ്റോറിയം ''' ==
[[പ്രമാണം:43018-LVHS-auditorium.jpg|ലഘുചിത്രം|ഓഡിറ്റോറിയം ]]
1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു.
== '''സ്‌കൂൾ ബസ്സ്''' ==
[[പ്രമാണം:43018-LVHS-school-bus.jpg|ലഘുചിത്രം|സ്‌കൂൾ ബസ്സ് ]]
കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം.
LVHS SCHOOL PROFILE VIDEO
Website: www.lvhspothencode.in