ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.. ആർ.മഞ്ജു,അഭിലാഷ് എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
| 44059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44059 |
| റവന്യൂ ജില്ല | Trivandrum |
| വിദ്യാഭ്യാസ ജില്ല | Neyyatinkkara |
| ഉപജില്ല | Balaramapuram |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Manju R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija L J |
| അവസാനം തിരുത്തിയത് | |
| 21-11-2023 | 44059 |