സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/പരിസ്ഥിതി ക്ലബ്ബ്
ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.ഹെഡ് മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടുള്ള സ്റ്റാറ്റസ് വീഡിയോ,ചിത്രരചനാ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ ആവേശപൂർവ്വം പങ്കെടുത്തു.



