സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ആർട്‌സ് ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്
മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യന് മാത്രമുള്ള കഴിവാണ്.
പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ.
ആർട്‌സ് ക്ലബ്ബ്-2021-2022
-
.
-
വര - ചിത്രകലാദ്ധ്യാപക൯
-
വര - ചിത്രകലാദ്ധ്യാപക൯
-
വര. ഓസ്റ്റിൻ കെ.കുര്യൻ
-
ചിത്രപ്രദ൪ശനം
-
ക്രിസ്തുമസ് 2021
-
-
-
-
-
-
-
-
-
-
വര - ചിത്രകലാദ്ധ്യാപക൯
നമ്മുടെ സ്കൂളിൽ വച്ച് കുട്ടികളും അധ്യാപകരും നോക്കി നിൽക്കേ ഓസ്റ്റിൻ കെ.കുര്യൻ ലൈവായി ഷാജി സാറിനെ വരക്കുന്നു ..... അഭിനന്ദനങ്ങൾ......
-
നമ്മുടെ സ്കൂളിൽ വച്ച് കുട്ടികളും അധ്യാപകരും നോക്കി നിൽക്കേ ഓസ്റ്റിൻ കെ.കുര്യൻ ലൈവായി ഷാജി സാറിനെ വരക്കുന്നു ..... അഭിനന്ദനങ്ങൾ......
![](/images/thumb/5/56/A.T.JOSEPH_%E0%B4%B8%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%86%E0%B4%A6%E0%B4%B0%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B2%E0%B4%BF%E0%B4%95%E0%B5%BE.png/300px-A.T.JOSEPH_%E0%B4%B8%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%86%E0%B4%A6%E0%B4%B0%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B2%E0%B4%BF%E0%B4%95%E0%B5%BE.png)
പ്രിയപ്പെട്ട അറയ്ക്കൽ A.T.JOSEPH സാറിന് ആദരാഞ്ജലികൾ.....(സാറിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച sept,emper 2 -2022 2 മണിക്ക് എരുമേലി അസംപ്ഷൻ ദേവാലയ സിമിത്തേരിയിൽ..).