ജി.എൽ.പി.എസ്.മുണ്ടൂർ/ഉപജില്ലാ കലാമേള 2022

20:13, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഉപജില്ലാ കലാമേള /ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/ഉപജില്ലാ കലാമേള 2022 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ഉപജില്ലാ കലാമേളയിൽ ജി എൽ പി എസ് മുണ്ടൂർ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത ഇനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലേതു പോലെത്തന്നെ മികച്ച ഗ്രേഡ് നേടാൻ വിദ്യാലയത്തിനായി.