ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ലഹരിവിരുദ്ധദിനാചരണം

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് Distric mental health programme project officer ശ്രീമതി സോണിയ ലിൻറോ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് എടുത്തു.

പ്രത്യേക അസംബ്ളി ഉണ്ടായിരുന്നു.റാലി നടത്തി.കുമാരി അനീന പിഎസ് ലഹരി വിരുദ്ധഗാനം ആലപിച്ചു.പോസ്ററര് രചന മത്സരം നടത്തി