പേര് | ടി കെ നാരായണൻ |
---|---|
ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | tkn_karayad@hotmail.com |
മൊബൈൽ | 9495076275 |
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
എന്റെ വിദ്യാലയങ്ങൾ
- എ എം എൽ പി ബി എസ് മുട്ടയൂർ, കൊണ്ടോട്ടി
- ജി എൽ പി എസ് രാമൻകുളം, മഞ്ചേരി
- ജി എം യു പിഎസ് ചിറയിൽ, കൊണ്ടോട്ടി
- ജി എം യു പിഎസ് തൃക്കുളം, ചെമ്മാട്
- ജി എച്ച്.എസ്.എസ് പെരുവള്ളൂർ,കാടപ്പടി
- ജി എച്ച്.എസ്.എസ് തിരൂരങ്ങാടി
- ജി ജി എച്ച് എസ്സ് എസ്സ് മടപ്പള്ളി
- ജി ജി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി
- D R C Kozhikode