ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം
തിരിച്ചുവിടുന്നു:
ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം | |
---|---|
വിലാസം | |
പുളിങ്ങോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | MT 1227 |
ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ 1936 ല്‍ എകാദ്യാപകസ്താപനമായഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില്‍ പല സ്ഥലങലിലും മാറീ മാറി പ്രവര്‍തിചുവെങ്കിമും അവസാനം ചുന്ദയില്‍ സ്തിരമായി. ഈ സ്താപനതിന്റെ ഉയര്‍ചക്കുവെണ്‍ദി പല വ്യക്തികലുദെയും അകമഴിഞ സഹകരണം ഉന്ദായിട്ടുന്ദു.
ഭൗതികസൗകര്യങ്ങള്‍
മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.സ്കൗട്ട് യൂനിറ്റ് പ്രവര്‍തിക്കുന്നു
- ക്ലാസ് മാഗസിന്‍.കൈയ്യെഴുതു പ്രതി പ്രകാശനം ചെയ്യാറുണ്ഡു
- വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവര്‍തിക്കുന്നു
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യല്‍ക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ക്രുത്യമായി നടക്കുന്നു
മാനേജ്മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുറേയതികം നല്ല അധ്യാപകര്‍ പ്രവര്‍തിചു പോ യിട്ടുന്ദു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇന്ഡ്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോര്‍ജ് ഈ സ്കൂ ളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ`.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none"> 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.