ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഫിലിം ക്ലബ്ബ്

14:23, 19 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ഫിലിം ക്ലബ്ബ് എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ചലച്ചിത്ര വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചലച്ചിത്ര പ്രദർശനവും സെമിനാറുകളും സംഘടിപ്പിക്കപ്പെടുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ സിനിമാ നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളെ പരിചയപ്പെടുത്തുന്നു. പ്രസിദ്ധ രചനകളെ ആസ്പദമാക്കി തിരക്കഥാ രചനയും കഥാരചനയും സംഘടിപ്പിക്കുന്നുണ്ട്. ക്ലാസിക് സിനിമകൾ, ആനിമേഷൻ സിനിമകൾ എന്നിവയാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നു.