ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രത്തിൽ ആദ്യമായി SSLC യ്ക്ക് സമ്പൂർണ വിജയം നേടിയ നമ്മുടെ സ്കൂളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റേയും അംഗീകാരം ലഭിച്ചത് വളരെ അഭിമാനാർഹമായ ഒന്നാണ് മറ്റൊന്ന് അലിഫ് ടാലന്റ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്ക്കൂളിൽ ആറാം ക്ലാസിൽ പഠിക്കുെ റൈഹാനയ്ക്ക് ലഭിച്ചു..
![](/images/thumb/5/5f/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/300px-%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
![](/images/thumb/b/b8/%E0%B4%85%E0%B4%B2%E0%B4%BF%E0%B4%AB%E0%B5%8D_%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg/300px-%E0%B4%85%E0%B4%B2%E0%B4%BF%E0%B4%AB%E0%B5%8D_%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg)
![](/images/thumb/0/06/%E0%B4%B1%E0%B5%88%E0%B4%B9%E0%B4%BE%E0%B4%A8.jpg/300px-%E0%B4%B1%E0%B5%88%E0%B4%B9%E0%B4%BE%E0%B4%A8.jpg)