12:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാമൂഹികബോധവും ദേശസ്നേഹവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .പോസ്റ്റർ നിർമാണം ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ തിരഞ്ഞെടുത്തു. മനുഷ്യവകാശദിനം ,ഹിരോഷിമ ദിനം മുതലായ ദിനാചരണങ്ങൾ നടത്തി