ജി.എച്ച്.എസ്. ബാര
ജി.എച്ച്.എസ്. ബാര | |
---|---|
വിലാസം | |
ബാര കാസറഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Pmanilpm |
മാങ്ങാട് ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ്
സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വര്‍ഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോള്‍ 209 വിദ്യാര്‍ത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
നിലവില്‍ വിദ്യാലയത്തിന് മുന്ന് ബില്‍ഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനദ്ധ്യാപകര്‍ :
- അയ്യൂബ് ഖാന്‍ സി
- സുരേഷ് കുമാര്‍ എം
- സനല്‍ഷാ കെ ജി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}