ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്

23:05, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ggvhss,feroke (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്
വിലാസം
ഫറോക്ക്

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Ggvhss,feroke



== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചാലപ്പുറം,കല്ലായ്,ഫറോക്ക്,നല്ലൂർ എന്നിവിടങ്ങളിലെ ഗവ.ഗണപത് സ്ക്കൂളുകളുടെ ചരിത്രം അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് കർണ്ണാടകയിലെ കാർവാർ എന്ന സ്ഥലത്ത് നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നായ്ക് കുടുംബത്തിലാണ്.നാഗപ്പ നായ്കിന്റെ പേരമകനായി 1864-ൽ ജനിച്ച ഗണപതി റാവു, കോഴിക്കോട് ജില്ലയിൽ തളിയിലുള്ള കേരള വിദ്യാശാല(ഇപ്പോൾ സാമൂതിരി ഹൈസ്കൂൾ)യിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും നേടി.തുടർന്ന് തിരുവനന്തപുരത്ത് നിയമ പഠനത്തിന് ചേർന്നെങ്കിലും അനാര്യോഗ്യം കാരണം നിയമ പഠനം പാതി വഴിയിൽ ഉപേക്ഷി വന്നു.തുടർന്ന് താൻ പഠിച്ച സാമൂതിരി സ്കൂളിൽതന്നെ ഒരു,അദ്ധാപകനായി ചേർന്നു....

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  ഗണിതം, ശാസത്രം, മലയാളം, ഐറ്റി, സാമൂഹ്യ ശാസത്രം,

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.191706" lon="75.836563" zoom="13" width="350" height="350" selector="no"> 11.175539, 75.831585, GVHSS Feroke </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.