ഗണിത ക്ലബ്ബ്

എല്ലാ ശാസ്ത്ര വിഷയങ്ങളുടെയും അടിസ്ഥാനം ഗണിതമാണ്. ഗമിത ശാസ്ത്ര പഠനം പണ്ട് മുതലേ മറ്റ് വിഷയങ്ങളിൽ നിന്നും അതിനാൽത്തന്നെ ഭൂരിപക്ഷം കുട്ടികളും ഗണിത്തിൽ നിന്ന് ഒരു കൈദൂരം നിന്നുപോന്നു എന്ന് പറയാം. എന്നാൽ ഇന്ന് അധ്യാപകരുടെ അത്യുൽസാഹത്തോടെയുള്ല വ്യത്യസ്ത സമീപനം മൂലം ഗണിത പഠനം ലളിതവും രസകരവുമാക്കുന്നു.

പ്രവർത്തനങ്ങൾ

  • വർക്കിംഗ് മോഡൽ
  • നമ്പർ ചാർട്ട്
  • ജ്യോമട്രിക്കൽ ചാർട്ട്
  • കലണ്ടറുകളിലെ ഗണിതം
  • രാമാനുജൻ പേപ്പർ പ്രസന്റേഷൻ
  • ജ്യാമിതി പ്രകൃതിയിൽ
  • ഭാസ്കരാചാര്യ സെമിനാർ