എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ലിറ്റിൽകൈറ്റ്സ്

22:12, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ2020 :25056-ekm-2020.pdfഡിജിറ്റൽ മാഗസിൻ 2019

25056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25056
യൂണിറ്റ് നമ്പർLK/2018/25056
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജലീദേവി സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലേഖ എം എസ്
അവസാനം തിരുത്തിയത്
02-12-2023DEV
സ്കൂൾ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പ്
ഗെയിം നിർമാണം
ഗെയിം നിർമാണം
ക്യാമറകണ്ണിലൂടെ
ക്യാമറകണ്ണിലൂടെ
ലഘു ലേഖവിതരണം
ലഘു ലേഖവിതരണം


കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 25കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പി ടി എ പ്രസിഡന്റ് ശ്രീ എം എ ഗിരീഷ്‌കുമാർ നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ   ഈ സംരംഭം നടക്കുന്നു

ആധുനിക ലോകത്തിൽ വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ ലിറ്റിൽ കൈറ്റ്സ് ക്ലബിൻറെ സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവിദ്യാ ഭ്യാസം വിദ്യാർഥികൾക്ക് തങ്ങളുടെ ഭവനങ്ങളിലും സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക പരിജ്ഞാനം ലിറ്റിൽ കൈറ്റ്സ് ക്ലബിൻറെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു. വിദ്യാർത്ഥി കളുടെ സാങ്കേതിക അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ജില്ലാതല ത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.