സി കെ എച്ച് എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

*ഐ.ടി ക്ലബ്ബ്

സ്കൂള്‍ എസ് ഐ റ്റി സി  ഹൗലത്ത് .കെ
സ്റ്റുഡന്ററ് കണ്‍വീനര്‍     അതുല്‍ കൃഷ്ണ
 ജോയിന്റ് കണ്‍വീനര്‍     മിദ്‌ലാജ്

ക്ലബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ 1..പരിസ്ഥി ദിനം പോസ്‌റ്റര്‍ നിര്‍മ്മാണം 2. ഓണാഘോഷം പെയിന്റിംഗ് 3. സ്കൂള്‍ ഐ റ്റി മേള മലയാളം ടൈപിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്, ക്വിസ്

മികവ്

സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഐറ്റി വിഭാഗം ഓവറോള്‍ ഹൈസ്‌കൂള്‍ ഡിജിറ്റല്‍ പെയിന്റിംഗ് രണ്ടാം സ്ഥാനം

*ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളില്‍ വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി ഷെറിന്‍ എലിസബേത്ത് മാര്‍ക്കോസ് ചാര്‍ജ്ജ് വഹിക്കുന്നു.

*ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി രേണു അധികാരി ചാര്‍ജ്ജ് വഹിക്കുന്നു.

*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോര്‍ജ്ജ് ചാര്‍ജ്ജ് വഹിക്കുന്നു.

*നേച്ചര്‍ ക്ളബ്

പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിര്‍മ്മാണം നേച്ചര്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാര്‍ജ്ജ് വഹിക്കുന്നു.

സാഹിത്യ ക്ലബ്