എം.എ.ഐ.എച്ച്.എസ് മുരിക്കടി/ മത്സരങ്ങൾ വിജയങ്ങൾ

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി.

.....തിരികെ പോകാം.....