ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സയൻസ് ക്ലബ്ബ്

23:04, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhapv (സംവാദം | സംഭാവനകൾ) (കുട്ടികളുടെ ശാസ്‌ത്ര മികവിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച സൗകര്യങ്ങളോടു കൂടിയ ശാസ്ത്രപോഷണി ലാബ് സ്കൂളിലുണ്ട് .ശാസ്ത്ര പരിശീലനം ,മോഡൽ നിർമാണം എന്നീ മേഖലകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു . ശാസ്ത്ര മാഗസിൻ ,ദിനാചരണം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സയൻസ് അദ്ധ്യാപകൻ അജീഷ് .ജെ .സി കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശാസ്‌ത്ര മികവിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച സൗകര്യങ്ങളോടു കൂടിയ ശാസ്ത്രപോഷiണി ലാബ് സ്കൂളിലുണ്ട് .ശാസ്ത്ര പരിശീലനം ,മോഡൽ നിർമാണം എന്നീ മേഖലകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു . ശാസ്ത്ര മാഗസിൻ ,ദിനാചരണം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സയൻസ് അദ്ധ്യാപകൻ അജീഷ് .ജെ .സി കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു .