സെന്റ് മേരീസ് ഇ.എം.യു.പി.എസ്.തോട്ടുങ്ങൽ/ചരിത്രം

18:31, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmrschool (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ആഭിമുഖ്യത്തിലും മേൽനോട്ടത്തിലും നടത്തിവരുന്ന സ്ഥാപനമാണ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ . 1977 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാലക്കാട് ജില്ലയിലെ പാലക്കാട് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. റവ.ഫാ.പി. വി.ജോസഫ് ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. 1998-ൽ എൽ പി വിഭാഗത്തിനും  2005-ൽ യു പി വിഭാഗത്തിനും ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  ഇത് ഒരു അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്. 46 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഓരോ കുട്ടിക്കും ആത്മീയവും ധാർമ്മികവും സാമൂഹികവും വൈകാരികവും ബൗദ്ധികവും ശാരീരികവുമായ വളർച്ചയ്ക്കും വികാസത്തിനും അവസരങ്ങളും പിന്തുണയും നൽകുന്നു.

ReplyForward