ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ ഭൂമിയാണ് അമ്മ

10:58, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ ഭൂമിയാണ് അമ്മ എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ ഭൂമിയാണ് അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയാണ് അമ്മ

  മക്കളെ മക്കളെ കേട്ടുകൊൾവിൻ.....
 നിന്റെ അമ്മയാണ് ഭൂമി.
 മക്കളെ മക്കളെ കേട്ടുകൊൾവിൻ....
 നിന്റെ ജീവിതം ആണ് ഭൂമി.....
 പച്ച വിരിച്ചു വിളിക്കുന്നു ഈ അമ്മ
 ഒന്നു വന്നിങ്ങു കളിച്ചു നോക്കൂ...
എന്റെ ഹസ്തങ്ങൾ പോലും വൃക്ഷമാണ്..
 അതിലുപരി എന്റെ ജീവനാണ്...
 ഒരു തുള്ളി വെള്ളവും പാഴാക്കരുത് നീ...
 ഇനിയുള്ള കാലം അങ്ങോട്ട്.

അഭിഷേക് വി എ
6ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത