എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തിരികെ വിദ്യാലയത്തിലേക്ക് 21
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അവബോധം / കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിൽ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ ക്ളാസ്സുമുറികളിൽ പ്രദർശിപ്പിച്ചു.
-
കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ
-
കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ
-
മാസ്ക് ഉപയോഗം
-
സ്റ്റോപ്പ് ദി സ്പ്രെഡ്
-
ശാരീരിക അകലം പാലിക്കൽ
-
ശാരീരിക അകലം പാലിക്കൽ