2021-2022 അധ്യയന വർഷത്തിലെ സ്‍കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾ

 
കുഞ്ഞു ലൈബ്രറി ഉദ്ഘാടനം 2021-2022

2021-2022 അധ്യയന വർഷത്തിലെ ഗൈഡ് വിഭാഗത്തിന്റെ പ്രവർത്തിന്റെ ഭാഗമായി കുട്ടിക്കൊരു കു‍ഞ്ഞുലൈബ്രറി കാർമൽ റൂത്തിന്റെ വീട്ടിൽ സജ്ജീകരിച്ചു. കുമ്പളങ്ങി പഞ്ചായത്ത് മുൻവാർഡ് മെമ്പർ ഷീല സേവ്യർ ഉദ്ഘാടനം ചെയ്‍തു.